App Logo

No.1 PSC Learning App

1M+ Downloads
ഉപഭോകൃത് സംരക്ഷണ നിയമമനുസരിച്ച്പിഴ നിശ്ചയിക്കുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ?

Aകുറ്റകൃത്യം ബന്ധിക്കപ്പെട്ട പ്രദേശവും ജനങ്ങളും

Bകുറ്റകൃത്യത്തിന്റെ തീവ്രതയും കാലാവധിയും

Cകുറ്റകൃത്യത്തിലൂടെയുള്ള വില്പനയിൽ നിന്നുള്ള മൊത്ത വരുമാനം

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

ഉപഭോകൃത് സംരക്ഷണ നിയമമനുസരിച്ച്പിഴ നിശ്ചയിക്കുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ: കുറ്റകൃത്യം ബന്ധിക്കപ്പെട്ട പ്രദേശവും ജനങ്ങളും കുറ്റകൃത്യത്തിന്റെ തീവ്രതയും കാലാവധിയും കുറ്റകൃത്യത്തിലൂടെയുള്ള വില്പനയിൽ നിന്നുള്ള മൊത്ത വരുമാനം


Related Questions:

താഴെ പറയുന്നവയിൽ ഉപഭോകൃത തർക്ക പരിഹാര ഏജൻസികൾ ?
ഉപഭോകൃത് സംരക്ഷണ സമിതിയെ കുറിച്ച് പറയുന്ന വകുപ്പുകൾ?
ദേശിയ ഉപഭോകൃത സംരക്ഷണ കോടതിയിൽ പ്രസിഡന്റിന്റെ കാലാവധി?
താഴെ പറയുന്നവയിൽ ഉപഭോകൃത് നിയമത്തിൻ്റെ പരിധിയിൽ വരാത്തത് ഏതു?
ഉപഭോകൃത സംരക്ഷണ നിയമം ,2019 പ്രകാരം ഏതു ഉപഭോകൃത അവകാശം ഉറപ്പു നൽകുന്നില്ല ?