Challenger App

No.1 PSC Learning App

1M+ Downloads

ഉപഭോക്തൃ വിദ്യാഭ്യാസത്തിന്റെ ആവശ്യകത എന്താണ്.ഇവ ഏതെല്ലാം രീതിയിൽ ഉപഭോക്താവിനെ സഹായിക്കുന്നു?

1.ആവശ്യങ്ങള്‍ കൃത്യമായി നിജപ്പെടുത്തി ഉപഭോഗം നടത്താന്‍.

2.ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച് അറിവ് നേടാന്‍. 

3.ശരിയായ തിരഞ്ഞെടുക്കലിന് പ്രാപ്തി നേടാൻ.

4.അവകാശബോധമുള്ള ഉപഭോക്താവായി മാറാൻ. 

A1 മാത്രം ശരി.

B1,3,4 മാത്രം ശരി.

C1,2,3, മാത്രം ശരി.

D1,2,3,4 ഇവയെല്ലാം ശരി.

Answer:

D. 1,2,3,4 ഇവയെല്ലാം ശരി.

Read Explanation:

ഉപഭോക്ത്യവിദ്യാഭ്യാസം

  • ഉൽപ്പന്നങ്ങളുടെ വൈവിധ്യം, വ്യക്തി പരമായ താൽപ്പര്യങ്ങൾ, പെരുകിവരുന്ന ആവശ്യങ്ങൾ, കമ്പോളശക്തികളുടെ സ്വാധീനം എന്നിവയെല്ലാം ഉപഭോഗത്തെ സങ്കീർണവും വിപുലവുമാക്കിയിട്ടുണ്ട്.
  • ഉപഭോക്താവ് ശരിയായ ശീലങ്ങൾ ആർജിക്കുന്നതിന് ഉപ ഭോകവിദ്യാഭ്യാസം അനിവാര്യമാണ്. 

ഉപഭോക്‌തൃവിദ്യാഭ്യാസം ഇനി പറയുന്ന വിധത്തിലാണ് ഉപഭോക്താവിനെ ശാക്തീകരിക്കുന്നത് :

  • ആവശ്യങ്ങൾ കൃത്യമായി നിജപ്പെടുത്തി ഉപഭോഗം നടത്താൻ തയാറാവുന്നു.
  • ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച് അറിവ് നേടാൻ
  • ശരിയായ തിരഞ്ഞെടുക്കലിന് പ്രാപ്‌തി നേടുന്നു.
  • അവകാശബോധമുള്ള ഉപഭോക്താവായി മാറുന്നു.
  • ഉപഭോക്തൃപ്രശ്ന‌നങ്ങളിൽ ഇടപെടാൻ ശേഷി നേടുന്നു

Related Questions:

കൊള്ളലാഭം, പൂഴ്ത്തിവയ്പ്പ് , കരിഞ്ചന്ത എന്നിവയിൽ നിന്ന് ഉപഭോക്താവിന് സംരക്ഷണം നൽകുന്ന നിയമമായ അവശ്യസാധന നിയമം നിലവിൽ വന്ന വർഷം ?
ത്രിതല ഉപഭോക്ത്യ കോടതികളിൽ പെടാത്തതേത് ?
ഉൽപന്നങ്ങളുടെ നിശ്ചിത ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് നൽകുന്ന മുദ്രയാണ് ______ ?
മരുന്നുകളുടെ വില നിയന്ത്രിക്കുന്ന സ്ഥാപനം ?

ഉപഭോക്തൃ തര്‍ക്കങ്ങള്‍ക്ക് ഉപഭോക്തൃ കോടതികള്‍ വഴി എന്തെല്ലാം തരം പരിഹാരങ്ങളാണ് ലഭിക്കാറുള്ളത്?.

  1. പകരം സാധനങ്ങള്‍ നല്‍കല്‍
  2. നല്‍കിയ പണം/ അധികമായി ഈടാക്കിയ പണം തിരിച്ചു നല്‍കല്‍
  3. നഷ്ടം നികത്തുന്നതിനുള്ള തുക ലഭ്യമാക്കല്‍