App Logo

No.1 PSC Learning App

1M+ Downloads
ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം ഉപഭോക്തൃ സംരക്ഷണയുടെ നിർവചനത്തിൽ ഉൾപ്പെടുത്താത്ത സേവനങ്ങൾ

Aനിസ്വാർത്ഥ സേവനങ്ങൾ

Bഗതാഗതം

Cവാർത്താ വിതരണം

Dഇൻഷുറൻസ്

Answer:

A. നിസ്വാർത്ഥ സേവനങ്ങൾ

Read Explanation:

2019 ലെ ഉപഭോകൃത സംരക്ഷണ നിയമം നിലവിൽ വന്നത് 2020 ജൂലൈ 20


Related Questions:

ഇന്ത്യയിൽ ഉപഭോകൃത സംരക്ഷണ നിയമം നിലവിൽ വന്നത്?
ഒരു വർഷത്തിൽ കേന്ദ്ര ഉപഭോക്ത്യ സമിതി കുറഞ്ഞത് എത്ര തവണ മീറ്റിംഗ് കൂടിയിരിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത് ?
ഉപഭോകൃത് സംരക്ഷണ നിയമം ,2019 രാജ്യ സഭ പാസ്സാക്കിയത്?
സംസ്ഥാന ഉപഭോകൃത് സംരക്ഷണ സമിതിയിൽ ചെയര്മാന് ഒഴിച്ച് ബാക്കിയുള്ള അംഗങ്ങളുടെ എണ്ണം ?
സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം?