ഉപഭോക്തൃ സംരക്ഷണ നിയമം 2019 ലെ ഏത് വകുപ്പിലാണ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്നത്Aസെക്ഷൻ 6Bസെക്ഷൻ 18(1)Cസെക്ഷൻ 42Dസെക്ഷൻ 10Answer: C. സെക്ഷൻ 42 Read Explanation: ഉപഭോക്തൃ സംരക്ഷണ നിയമം 2019 ലെ സെക്ഷൻ 42 മുതൽ 52 വരെയുള്ള ഭാഗങ്ങൾ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്നു. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പ്രസിഡണ്ടും 4 ൽ കുറയാത്ത അംഗങ്ങളും ഉണ്ടായിരിക്കണം. പ്രസിഡന്റ് ഹൈക്കോടതി ജഡിയായിട്ടുള്ള വ്യക്തിയായിരിക്കണം,മറ്റ് രണ്ട് അംഗങ്ങളിൽ ഒരാൾ സ്ത്രീയായിരിക്കണം എന്നും നിയമം അനുശാസിക്കുന്നു. Read more in App