Challenger App

No.1 PSC Learning App

1M+ Downloads
ഉപഭോക്ത്യ സംരക്ഷണ നിയമം, 2019 (CPA 2019) പ്രകാരം ജില്ലാ കമ്മിഷന്റെ അധികാരം (Jurisdiction) ബാധകമാകുന്നത് എത്ര രൂപ വരെയുള്ള പരാതികളിലേക്കാണ്?

A20 ലക്ഷം വരെ

B50 ലക്ഷം വരെ

C1 കോടി വരെ

D5 കോടി വരെ

Answer:

C. 1 കോടി വരെ

Read Explanation:

നിയമം നിലവിൽ വന്ന സമയത്ത് (2019) ഈ പരിധി ഒരു കോടി രൂപ ആയിരുന്നുവെങ്കിലും, 2021-ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിയമങ്ങൾ (Consumer Protection (Jurisdiction of the District Commission, the State Commission and the National Commission) Rules, 2021) പ്രകാരം ഈ പരിധി 50 ലക്ഷം രൂപയായി കുറച്ചു


Related Questions:

റൈറ്റ് ടു ഇൻഫോർമേഷൻ ആക്ട് 2005 പ്രകാരം മൂന്നാം കക്ഷിക്ക് പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസർമാരിൽ നിന്ന് ഏതെങ്കിലും വിവരത്തിന്റെയോ/ രേഖയെയോ സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ എത്ര ദിവസത്തിനകം അദ്ദേഹത്തിന് നിർദ്ദിഷ്ട വെളിപെടുത്തലിനെതിരെ പരാതി നൽകാം ?
ഇന്ത്യയുടെ ദ്വിതീയ പൗരൻ എന്നറിയപ്പെടുന്നത് :
ജമീന്ദാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ആരാണ് ?
ഇന്ത്യയിൽ Prevention of cruelty to animals act നിലവിൽ വന്ന വർഷം ?
ഫ്ളേവറോ നിറമോ ചേർക്കാത്ത ഏതുതരം ഗാഢത ഉള്ളതുമായ ആൾക്കഹോൾ അറിയപ്പെടുന്നത് എങ്ങനെയാണ്?