ഉപഭോക്‌തൃസംരക്ഷണ നിയമം നിലവിൽ വന്ന വർഷം ?A1990B1980C1986D1978Answer: C. 1986 Read Explanation: ഉപഭോക്‌തൃസംരക്ഷണ നിയമം പാസായ വർഷം - 1986 ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15 ദേശീയ ഉപഭോക്ത്ര ദിനം - ഡിസംബർ 24 1986 ഡിസംബർ 24 നാണ് ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത്. ഈ നിയമത്തിന്റെ സ്ഥാനത്ത് പുതിയ നിയമം 2020 ജൂലൈ 20 ന് നിലവിൽ വന്നു Read more in App