Challenger App

No.1 PSC Learning App

1M+ Downloads
ഉപഭോക്‌തൃസംരക്ഷണ നിയമം നിലവിൽ വന്ന വർഷം ?

A1990

B1980

C1986

D1978

Answer:

C. 1986

Read Explanation:

  • ഉപഭോക്‌തൃസംരക്ഷണ നിയമം പാസായ വർഷം - 1986
  • ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15
  • ദേശീയ ഉപഭോക്ത്ര ദിനം - ഡിസംബർ 24
  • 1986 ഡിസംബർ 24 നാണ് ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത്.
  • ഈ നിയമത്തിന്റെ സ്ഥാനത്ത് പുതിയ നിയമം 2020 ജൂലൈ 20 ന് നിലവിൽ വന്നു

Related Questions:

ജില്ലാ ഉപഭോക്ത പരാതി പരിഹാര കമ്മീഷനിൽ നൽകിയ പരാതിയിലെ വിധി തൃപ്തികരമല്ലെങ്കിൽ എത്ര ദിവസത്തിനകമാണ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ അപ്പീൽ നൽകേണ്ടത് ?

ഉപഭോകൃത താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായിട്ടുള്ള സ്ഥാപനങ്ങളും സേവനങ്ങളും തമ്മിൽ അനുയോജ്യമായ ജോഡി കണ്ടെത്തുക.

ലീഗൽ മെട്രോളജി വകുപ്പ് മരുന്നുകളുടെ ഗുണമേന്മ, സുരക്ഷിതത്വം എന്നിവ ഉറപ്പാക്കുന്നു
ഭക്ഷ്യ സുരക്ഷാ വകുപ്പ്ഉത്പാദനം വിതരണം തുടങ്ങിയ ഘട്ടങ്ങളിൽ ഭക്ഷ്യ ഗുണനിലവാരം ഉറപ്പാക്കുന്നു
ഡ്രഗ്സ് കൺട്രോൾ വകുപ്പ്അളവ് തൂക്ക നിലവാരം ഉറപ്പാക്കുന്നു
കേന്ദ്ര ഔഷധവില നിയന്ത്രണ കമ്മിറ്റിമരുന്നുകളുടെ വില നിയന്ത്രിക്കുന്നു
ദേശീയ ഉപഭോക്തൃ ദിനം എന്ന് ?
കൊള്ളലാഭം, പൂഴ്ത്തിവയ്പ്പ് , കരിഞ്ചന്ത എന്നിവയിൽ നിന്ന് ഉപഭോക്താവിന് സംരക്ഷണം നൽകുന്ന നിയമമായ അവശ്യസാധന നിയമം നിലവിൽ വന്ന വർഷം ?
ഇന്ത്യൻ ദേശീയ ഉപഭോക്‌തൃ ദിനം എന്ന് ?