App Logo

No.1 PSC Learning App

1M+ Downloads
ഉപയോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും പുതിയ പതിപ്പ് പുറത്തിറക്കാനും അത് മറ്റുള്ളവർക്ക് നൽകാനുമുള്ള സ്വാതന്ത്ര്യം അനുവദിച്ചു തരുന്ന സോഫ്റ്റ്‌വെയർ ?

Aടെക്സ് പെയിൻറ്

Bഓപ്പൺ സോഴ്സ് പ്രോഗ്രാം സോഫ്റ്റ്‌വെയർ

Cവിദ്യാഭ്യാസ സോഫ്റ്റ്‌വെയർ

Dലിബർ ഓഫീസ് കാൽക്ക്

Answer:

B. ഓപ്പൺ സോഴ്സ് പ്രോഗ്രാം സോഫ്റ്റ്‌വെയർ

Read Explanation:

  • ഉപയോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താനും പുതിയ പതിപ്പ് പുറത്തിറക്കാനും അത് മറ്റുള്ളവർക്ക് നൽകാനുമുള്ള സ്വാതന്ത്ര്യം അനുവദിച്ചു തരുന്ന സോഫ്റ്റ്‌വെയർ - ഓപ്പൺ സോഴ്സ് പ്രോഗ്രാം സോഫ്റ്റ്‌വെയർ (Open Source Program and Software)
  • 1983-ൽ സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിനു (Free software foundation) തുടക്കം കുറിച്ചത് - റിച്ചാർഡ് മാത്യു സ്റ്റാൾമാൻ
  • ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ആരംഭിച്ചത് - 1985

 


Related Questions:

Which operating system is developed and used by Apple Inc?
താഴെ കൊടുത്തവയിൽ ഒറ്റപ്പെട്ടത്
വിൽബർ എന്നത് ഏത് സോഫ്റ്റ്വെയറിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമാണ് ?
Which of the following is the correct pair?
താഴെ പറയുന്നതിൽ സെർച്ച് എൻജിൻ അല്ലാത്തത് ഏത് ?