ഉപരാഷ്ട്രപതിയെ തെരെഞ്ഞെടുക്കുന്നത് ആരെല്ലാം ചേര്‍ന്നാണ്?
Aസംസ്ഥാനനിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍
Bലോക്സഭയിലെ അംഗങ്ങള്‍
Cപാര്‍ലമെന്റിലെ ഇരുസഭകളിലേയും എല്ലാഅംഗങ്ങളും
Dരാജ്യസഭയിലെ അംഗങ്ങള്‍
Aസംസ്ഥാനനിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍
Bലോക്സഭയിലെ അംഗങ്ങള്‍
Cപാര്‍ലമെന്റിലെ ഇരുസഭകളിലേയും എല്ലാഅംഗങ്ങളും
Dരാജ്യസഭയിലെ അംഗങ്ങള്‍
Related Questions:
ഇന്ത്യൻ രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് തെറ്റ്?
ഇന്ത്യയിലെ ഉപരാഷ്ട്രപതിമാരെ കാലക്രമത്തിൽ എഴുതുക:
(i) വി.വി. ഗിരി
(ii) ആർ. വെങ്കിട്ടരാമൻ
(iii) ജഗദീപ് ധൻകർ
(iv) മൊഹമ്മദ് ഹമീദ് അൻസാരി