ഉപരിതലത്തിലാണ് ശിലാ രൂപീകരണം നടക്കുന്നതെങ്കിൽ അത്തരം ആഗ്നേയ ശിലകളെ ___________എന്നും ,ഭൂവൽക്കത്തിനുള്ളിലാണ് ശിലാ രൂപീകരണം നടക്കുന്നതെങ്കിൽ അവയെ _______ എന്നും വിളിക്കുന്നു
Aഅഗ്നിപർവ്വതജന്യ ശിലകൾ, പാതാള ശിലകൾ
Bഉപരിതല ശിലകൾ ,ആന്തരിക ശിലകൾ
Cപ്രധമ ശിലകൾ ,ദ്വിദീയ ശിലകൾ
Dലപ്പോ ശിലകൾ ,ഫിഡെസ് ശിലകൾ