Challenger App

No.1 PSC Learning App

1M+ Downloads
ഉപസംയോജക മണ്ഡലം എന്നാൽ എന്ത്?

Aകേന്ദ്ര ആറ്റം/അയോണും അതിനോട് ബന്ധിപ്പിച്ചിരിക്കുന്ന ലിഗാൻഡുകളെ ചതുര ബ്രാക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു

Bഒരു സങ്കുലത്തിലെ ലോഹ ആറ്റം/അയോണിന്റെ ഉപ സംയോജകസംഖ്യ

Cകേന്ദ്ര ആറ്റം/അയോണുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള ലിഗാൻഡ് ആറ്റങ്ങളുടെ ത്രിമാനക്രമീകരണം

Dഒരു ലിഗാൻഡിലെ ബന്ധിക്കുന്ന ആറ്റങ്ങളുടെ എണ്ണം

Answer:

A. കേന്ദ്ര ആറ്റം/അയോണും അതിനോട് ബന്ധിപ്പിച്ചിരിക്കുന്ന ലിഗാൻഡുകളെ ചതുര ബ്രാക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു

Read Explanation:

കേന്ദ്ര ആറ്റം/അയോണും അതിനോട് ബന്ധിപ്പിച്ചിരിക്കുന്ന ലിഗാൻഡുകളെ ചതുര ബ്രാക്കറ്റിലും ഉൾപ്പെടുത്തിയിരിക്കുന്നു. ഇവയെ ഒരുമിച്ച് ഉപസംയോജക മണ്ഡലം എന്നുവിളിക്കുന്നു.


Related Questions:

ഒരു സങ്കുലത്തിന്റെ കാന്തിക സ്വഭാവം (magnetic property) ഉപയോഗിച്ച് ഏത് സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ഘടന പ്രവചിക്കാൻ സാധിക്കുന്നത്?
താഴെ പറയുന്നവയിൽമാസ്സ് നമ്പർ ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
ലോഹം, ലിഗാൻഡ്, ലോഹം-ലിഗാൻഡ് അകലം എന്നിവ ഒരുപോലെയാണെങ്കിൽ Δt = ___________ Δ0 ആണ്.
ലെഡിനേക്കാൾ ഭാരമുള്ള ന്യൂക്ലിയസ്സുകൾ സാധാരണയായി ഏത് രീതിയിലാണ് ക്ഷയം സംഭവിക്കുന്നത്?
ലെഡ് ചേംബർ പ്രക്രിയയിൽ സൾഫർ ഡൈഓക്സൈഡിനെ സൾഫർ ട്രൈ ഓക്സൈഡായി ഓക്സീകരിക്കുന്നതിൽ ഉൽപ്രേരകമായി പ്രവർത്തിക്കുന്നത് ഏതാണ്?