Challenger App

No.1 PSC Learning App

1M+ Downloads
ഉപാപചയ പ്രവർത്തനങ്ങളുടെ കേന്ദ്രം--------ആണ് ?

Aചെറുകുടൽ

Bകരൾ

Cവൃക്ക

Dവൻകുടൽ

Answer:

B. കരൾ

Read Explanation:

രളിന്റെ പ്രവർത്തനങ്ങൾ

  • ഉപാപചയ പ്രവർത്തനങ്ങളുടെ കേന്ദ്രം - കരൾ
  • ലഘുപോഷക ഘടകങ്ങൾക്ക് കരളിൽ വച്ച് സംഭവിക്കുന്ന മാറ്റങ്ങൾ ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്ക സംഭരിക്കുന്നു
  • ഫാറ്റി ആസിഡിൽ നിന്ന് ഊർജം സ്വതന്ത്രമാക്കുന്ന കൊളസ്ട്രോളിന്റെ നിർമ്മാണം

Related Questions:

ഇൻസുലിന്റെ പ്രധാന അനാബോളിക് പ്രവർത്തനങ്ങളിൽ (anabolic actions) ഉൾപ്പെടാത്തത് ഏതാണ്?
Which among the following is the correct location of Adrenal Glands in Human Body?
Identify the hormone that increases the glucose level in blood.
Which of the following gland is regarded as a master gland?
Secretion of pancreatic juice is stimulated by ___________