ഉമ്മാച്ചു എന്ന നോവൽ രചിച്ചത് ആര്?Aഎസ്.കെ. പൊറ്റെക്കാട്Bതകഴി ശിവശങ്കരപ്പിള്ളCഉറൂബ്Dഎം.ടി. വാസുദേവൻ നായർAnswer: C. ഉറൂബ് Read Explanation: ഷേക്സ്പിയറുടെ ഹാംലെറ്റിലെ കഥയുമായി സാമ്യമുള്ള നോവലാണ് ഉമ്മാച്ചു മലയാളത്തിലെ മറക്കാനാവാത്ത സൂര്യവംശ കഥയാണ് ഉമ്മാച്ചു എന്നഭിപ്രായപ്പെ ട്ടത് - കെ.എം. തരകൻപി.സി. കുട്ടികൃഷ്ണൻ - ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നു Read more in App