App Logo

No.1 PSC Learning App

1M+ Downloads
ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്?

Aഅമ്മീറ്റര്‍

Bബാരോമീറ്റര്‍

Cആള്‍ട്ടിമീറ്റര്‍

Dഗാല്‍വനോമീറ്റര്‍

Answer:

C. ആള്‍ട്ടിമീറ്റര്‍

Read Explanation:

  • അമീറ്റർ -ഒരു സർക്യൂട്ടിലെ വൈദ്യുത പ്രവാഹം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
  • ബാരോമീറ്റർ -അന്തരീക്ഷ മർദ്ദം അളക്കാനുള്ള ഉപകരണം.
  • തെർമോമീറ്റർ: ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം
  • ഹൈഡ്രോമീറ്റർ: ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉ പകരണം

Related Questions:

ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത വർഷം?
ആദ്യമായി പൗരത്വം ലഭിച്ച റോബോട്ട്?
കാലാവസ്ഥാപഠനത്തിനും എയർക്രാഫ്റ്റ് രൂപകൽപ്പനക്കും ഉപയോഗിക്കുന്ന കമ്പ്യൂട്ടർ :
മൈക്രോസോഫ്റ്റ് വിൻഡോസ് & സർഫേസ് മേധാവിയായി നിയമിതനായ ഇന്ത്യക്കാരൻ ആര് ?
ഗൂഗിൾ ക്ലൗഡ് (Google Cloud) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി നിയമിതനായ മലയാളി?