Challenger App

No.1 PSC Learning App

1M+ Downloads
ഉയരം കൂടുമ്പോൾ ചെവി അടയാനുള്ള കാരണം ?

Aവായുമർദ്ദം കൂടുന്നത്

Bവായുമർദ്ദം കുറയുന്നത്

Cവായുമർദ്ദത്തിൽ മാറ്റങ്ങൾ സംഭവി ക്കുന്നില്ല

Dഇതൊന്നുമല്ല

Answer:

B. വായുമർദ്ദം കുറയുന്നത്


Related Questions:

മൺസൂൺ എന്ന വാക്ക് രൂപപ്പെട്ട ' മൗസിം ' ഏതു ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
കുതിര അക്ഷാംശം എന്നറിയപ്പെടുന്നതേത് ?
പ്രതിചക്രവാതങ്ങൾ വിപരീത ഘടികാര ദിശയിൽ വീശുന്നത് :

ഭൂമിയിലെ മര്‍ദ്ദമേഖലകള്‍ രൂപം കൊള്ളുന്നതിന് കാരണമായ അടിസ്ഥാന ഘടകം/ങ്ങള്‍ ഏതെല്ലാം?

1.സൗരോര്‍ജ്ജലഭ്യതയിലെ ഏറ്റക്കുറച്ചിലുകൾ.

2. ഭൂമിയുടെ ഭ്രമണം.


വർഷം മുഴുവനും സൂര്യ രശ്മികൾ ലംബമായി പതിക്കുന്ന ആഗോളമർദ്ദ മേഖല ഏതാണ് ?