ഉയരം, ഭാരം, എണ്ണം, പരപ്പളവ് തുടങ്ങി അളന്ന് തിട്ടപ്പെടുത്താൻ സാധിക്കുന്ന വസ്‌തുതകളെ അടിസ്ഥാനമാക്കി നടത്തുന്ന വർഗീകരണത്തെ ______ എന്നുപറയുന്നു
Aഗണാത്മക വർഗീകരണം
Bഗുണാത്മക വർഗീകരണം
Cകാലാനുസൃത വർഗീകരണം
Dഭൂമിശാസ്ത്രപര വർഗീകരണം
Aഗണാത്മക വർഗീകരണം
Bഗുണാത്മക വർഗീകരണം
Cകാലാനുസൃത വർഗീകരണം
Dഭൂമിശാസ്ത്രപര വർഗീകരണം
Related Questions:
മധ്യാങ്കത്തിന്റെ മേന്മകൾ തിരഞ്ഞെടുക്കുക
താഴെ കൊടുത്തിരിക്കുന്നത് ഒരു വേറിട്ട അനിയത ചരത്തിന്ടെ സംഭവ്യത വിതരണമാണെങ്കിൽ y കണ്ടുപിടിക്കുക.
x | 1 | 2 | 3 | 4 | 5 |
P(x) | 1/12 | 5/12 | 1/12 | 4/12 | y |