ഉയർന്ന ആർദ്രതയിൽ ജലബാഷ്പം _____ കൂടുതലാണ്.
Aകുറവ്
Bസാധാരണ
Cകൂടുതൽ
Dപ്രവചിക്കാൻ സാധിക്കില്ല
Answer:
C. കൂടുതൽ
Read Explanation:
സ്ഥിത വൈദ്യുതിയും അന്തരീക്ഷ ആർദ്രതയും
അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവാണ് ആർദ്രത. ഇത് സ്ഥിതവൈദ്യുതിയുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു.
ഉയർന്ന ആർദ്രതയിൽ അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് കൂടുതലാണ്.
ഇത് ചുറ്റുമുള്ള വായുവിനെ ചാലകമാകുന്നതിനാൽ വസ്തുക്കളിലെ സ്റ്റാറ്റിക് ചാർജുകൾ നഷ്ടപ്പെടാൻ കാരണമാകുന്നു.
അതിനാൽ അന്തരീക്ഷ ആർദ്രത കൂടുമ്പോൾ വസ്തുക്കളിൽ സ്റ്റാറ്റിക് ചാർജുകൾ നിലനിർത്താൻ കഴിയില്ല.
അതേ സമയം, കുറഞ്ഞ ആർദ്രതയിൽ അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് കുറവാണ്.
ഇത് വസ്തുക്കളിൽ ചാർജുകൾ കുമിഞ്ഞുകൂടാൻ സഹായിക്കുന്നു.
അന്തരീക്ഷ ആർദ്രത കുറവുള്ള ഭൂപ്രദേശങ്ങളിൽ സ്റ്റാറ്റിക് ചാർജുകളുടെ പ്രവാഹനം വളരെ സാധാരണമാണ്.
