ഉയർന്ന തലത്തിലുള്ള ഭാഷാ പ്രോഗ്രാമിനെ മെഷീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന പ്രോഗ്രാമുകൾ?Aഅസംബ്ലർBകമ്പൈലർCഇന്റർപ്രെറ്റർDഇവയെല്ലാംAnswer: B. കമ്പൈലർ Read Explanation: അസംബ്ലി ഭാഷയെ യന്ത്രഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന പ്രോഗ്രാമുകൾ - അസംബ്ലർ ഉയർന്ന തലത്തിലുള്ള ഭാഷാ പ്രോഗ്രാമിനെ മെഷീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന പ്രോഗ്രാമുകൾ - കമ്പൈലർ ഉയർന്ന തലത്തിലുള്ള ഭാഷാ പ്രോഗ്രാമുകളെ വരി വരിയായി യന്ത്ര ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന ഒന്നാണ് ഇൻ്റർപ്രെറ്റർ. ഒരു കമ്പ്യൂട്ടറിൻ്റെ ഹാർഡ്‌വെയറും ഓപ്പറേറ്റിംഗ് സിസ്റ്റവും ബന്ധിപ്പിക്കുന്ന പ്രോഗ്രാമാണ് BIOS (Basic Input Output System) Read more in App