ഉരുകിയ അവസ്ഥയിലോ ലായനി രൂപത്തിലോ വൈദ്യുതി കടത്തിവിടുന്ന പദാർത്ഥങ്ങളെ എന്തുവിളിക്കുന്നു?Aപ്രേരകങ്ങൾBഓക്സീകാരികൾCഇലക്ട്രോലൈറ്റുകൾDക്ഷയീകാരികൾAnswer: C. ഇലക്ട്രോലൈറ്റുകൾ Read Explanation: • ഇവയിലെ അയോണുകളാണ് വൈദ്യുതി പ്രവഹിക്കാൻ സഹായിക്കുന്നത്.Read more in App