App Logo

No.1 PSC Learning App

1M+ Downloads
"ഉറങ്ങാത്ത നഗരം" എന്ന പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യയിലെ നഗരം?

Aകൊച്ചി

Bമുംബൈ

Cകൊൽക്കത്ത

Dഹൈദരാബാദ്

Answer:

B. മുംബൈ

Read Explanation:

കടകളും ഹോട്ടലുകളും തിയേറ്ററുകളും അടക്കം ഒട്ടുമിക്ക സ്ഥാപനങ്ങൾക്കും 24 മണിക്കൂർ പ്രവർത്തനാനുമതി നൽകുന്നതാണ് "ഉറങ്ങാത്ത നഗരം" പദ്ധതി.


Related Questions:

അന്റാർട്ടിക്ക ഉടമ്പടി സമ്മേളനം 2024ന്റെ വേദി ?
2023 ഒക്ടോബറിൽ ഏത് അന്താരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ ആയിട്ടാണ് ഇന്ദ്രാമണി പാണ്ഡെ നിയമിതനായത് ?
2002 ലെ ഗോധ്ര ട്രെയിൻ കത്തിക്കലുമായി ബന്ധപ്പെട്ട സംഭവത്തെ ആസ്പദമാക്കിയ ചിത്രം ?
2022 ലെ സുഭാഷ് ചന്ദ്ര ബോസ് ആപ്ഡ പ്രബന്ധൻ പുരസ്കാരം നേടിയത് ആരാണ് ?
How many wetlands in India are included in Ramsar sites now?