App Logo

No.1 PSC Learning App

1M+ Downloads
ഉറി പവര്‍ പദ്ധതിയേത് നദിയിലാണ്?

Aനര്‍മ്മദ

Bസത്ലജ്

Cഝലം

Dരവി

Answer:

C. ഝലം

Read Explanation:

ഝലം നദി

  • കാശ്മീരിലെ വെരിനാഗ് എന്ന സ്ഥലത്ത് ഉദ്ഭവിക്കുന്നു
  • ഝലം നദിയുടെ ഇരുകരകളിലുമായി ആണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്.
  • ശ്രീനഗറിലൂടെയും വൂളാർ തടാകത്തിലൂടെയും ഒഴുകിയശേഷം പാകിസ്താനിലേക്ക് പ്രവേശിക്കുന്ന നദി
  • ഋഗ്വേദത്തിൽ പരാമർശിക്കപ്പെടുന്ന സപ്ത സിന്ധു എന്ന ഏഴു നദികളിൽ ഒന്ന് .
  • 'വിതസ്ത' എന്ന പേരിലാണ് പ്രാചീനകാലത്ത് ഝലം അറിയപ്പെട്ടിരുന്നത്.
  • 'ഉറി' പവര്‍ പദ്ധതി സ്ഥിതി ചെയ്യുന്ന നദി 
  • ഝലം നദിയുടെ ഏറ്റവും പ്രധാന പോഷകനദി : കിഷൻഗംഗ.

Related Questions:

അറബിക്കടലിൽ പതിക്കുന്ന ഏറ്റവും വലിയ നദി ഏതാണ് ?
Which river is known as 'The river of Lahore'?
റിഫ്റ്റ് വാലിയില്‍ കൂടി ഒഴുകുന്ന ഇന്ത്യന്‍ നദി?
‘ഹിരാക്കുഡ്’ അണക്കെട്ട് ഏത് നദിയിലാണ്?
At which place does the Bhagirathi meet the Alaknanda to form the Ganga?