App Logo

No.1 PSC Learning App

1M+ Downloads
ഉറുമ്പിന്റെ ശരീരത്തിൽ അടങ്ങിയ ആസിഡ് :

Aസിട്രിക് ആസിഡ്

Bഫോർമിക് ആസിഡ്

Cഹൈഡ്രോക്ലോറിക്കാസിഡ്

Dഅസറ്റിക്കാസിഡ്

Answer:

B. ഫോർമിക് ആസിഡ്

Read Explanation:

  • ഉറുമ്പ് ,തേനീച്ച എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - ഫോർമിക് ആസിഡ് 
  • പുളി,മുന്തിരി എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - ടാർടാറിക് ആസിഡ്
  • നാരങ്ങ ,ഓറഞ്ച് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - സിട്രിക് ആസിഡ്
  • വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - അസറ്റിക് ആസിഡ് 
  • കൊഴുപ്പ് ,എണ്ണ എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - സ്റ്റിയറിക് ആസിഡ് 
  • തൈര് ,മോര് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - ലാക്ടിക് ആസിഡ് 
  • വെണ്ണ ,നെയ്യ് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - ബ്യൂടൈറിക് ആസിഡ് 



Related Questions:

ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള ആസിഡ് ഏതാണ് ?
ഉറുമ്പുകൾ സ്രവിക്കുന്ന ആസിഡ് :
സമ്പർക്ക പ്രക്രിയയിലൂടെ നിർമിക്കുന്ന ആസിഡേത് ?
ഏത് ആസിഡിനെക്കാൾ 100 ശതമാനം വീര്യം കുടുതലുള്ളവയാണ് സൂപ്പർ ആസിഡുകൾ എന്നറിയപ്പെടുന്നത് ?
സൾഫ്യൂരിക് ആസിഡ് ഏറ്റവും കൂടുതൽലായി ഉപയോഗിക്കുന്നത് ?