Challenger App

No.1 PSC Learning App

1M+ Downloads
ഉറുമ്പുകൾ സ്രവിക്കുന്ന ആസിഡ് :

Aകാർബോണിക് ആസിഡ്

Bഹൈഡ്രോക്ലോറിക് ആസിഡ്

Cസൾഫ്യൂറിക് ആസിഡ്

Dഫോർമിക് ആസിഡ്

Answer:

D. ഫോർമിക് ആസിഡ്

Read Explanation:

  • ഉറുമ്പ് ,തേനീച്ച എന്നിവ സ്രവിക്കുന്ന ആസിഡ് - ഫോർമിക് ആസിഡ് 
  • ഏറ്റവും മധുരമേറിയ ആസിഡ് - സൂക്രോണിക് ആസിഡ് 
  • ഗ്ലാസ് ലയിക്കുന്ന ആസിഡ് - ഹൈഡ്രോ ഫ്ളൂറിക് ആസിഡ് 
  • ചുവന്നുള്ളിയുടെ നീറ്റലിന് കാരണമായ ആസിഡ് - സൽഫെനിക് ആസിഡ് 
  • ഏറ്റവും വീര്യം കൂടിയ ആസിഡ് - ഫ്ളൂറോആന്റിമണിക് ആസിഡ് 
  • ഏറ്റവും വീര്യം കുറഞ്ഞ ആസിഡ് - ഹൈഡ്രോ സയാനിക് ആസിഡ് 

Related Questions:

സെല്ലുലോസ് അസറ്റേറ്റ് , സിന്തറ്റിക് ഫൈബർ എന്നിവയുടെ നിർമ്മാണത്തിലെ പ്രധാന കെമിക്കൽ റീ ഏജന്റായി ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?
The ratio of HCl to HNO3 in aqua regia is :
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്:
വീര്യമേറിയ ആസിഡുകൾ സൂക്ഷിക്കുന്നതിനുള്ള പാത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്
എഥനോയ്ക് ആസിഡ് എന്ന് അറിയപ്പെടുന്നത് ?