ഉറുമ്പ് കടിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന ആസിഡ് ?
Aസിറിക് ആസിഡ്
Bഫോർമിക് ആസിഡ്
Cഅസിറ്റിക് ആസിഡ്
Dഹൈഡ്രോക്ലോറിക് ആസിഡ്
Answer:
B. ഫോർമിക് ആസിഡ്
Read Explanation:
ഉറുമ്പ് കടിക്കുമ്പോൾ
ഉറുമ്പിന്റെ ശരീരത്തിൽ ഉള്ള ആസിഡ് ഫോർമിക് ആസിഡ് ഉണ്ട്.ഉറുമ്പ് കടിക്കുമ്പോൾ ഈ ആസിഡ് നമ്മുടെ ശരീരത്തിൽ - പ്രവേശിക്കുന്നു. ഇത് ശരീരകോശങ്ങളുമായി പ്രവർത്തിക്കുന്നതാണ് ഉറുമ്പ് കടിക്കുമ്പോഴുള്ള വേദനയ്ക്ക് കാരണം.