Challenger App

No.1 PSC Learning App

1M+ Downloads
` ഉലക്ക മേൽ കിടക്കാനുള്ളതാണോ ഒരുമ´ എന്ന ചോദ്യമുയർത്തുന്ന കവിത ഏത്?

Aപഴഞ്ചൊല്ലുകൾ

Bഅക്ഷരം

Cഅമാവാസി

Dസഫലമീ യാത്ര

Answer:

A. പഴഞ്ചൊല്ലുകൾ


Related Questions:

ഡി. വിനയചന്ദ്രന്റേതല്ലാത്ത കൃതി ഏത് ?
കേരള പാണിനീയം രചിച്ചതാര്?
' കണ്ണശ്ശഭാരതം ' രചിച്ചത് ആരാണ് ?
ഹിസ്റ്ററി ഓഫ് ട്രാവൻകൂർ ആരുടെ പുസ്തകമാണ്?
മലയാളത്തിൽ ആദ്യമുണ്ടായ മഹാഭാരത കാവ്യമേത്?