Challenger App

No.1 PSC Learning App

1M+ Downloads
ഉല്പാദന ഘടകങ്ങളുടെ ഡിമാൻറ് ഏതാണ് ?

Aഡയറക്ടർ ഡിമാൻറ്

Bഡിറൈവിഡ് ഡിമാൻറ്

Cഡിമാൻറ്

Dഇവയെല്ലാം

Answer:

B. ഡിറൈവിഡ് ഡിമാൻറ്

Read Explanation:

ഉല്പാദന ഘടകങ്ങളുടെ ഡിമാൻറ് ഡിറൈവിഡ് ഡിമാൻറ് ആണ് 


Related Questions:

ഇവയിൽ ഏതാണ് ശരി?
താഴേയ്ക്ക് ചരിഞ്ഞ നേർരേഖ ചോദന വക്രത്തിന്റെ മധ്യബിന്ദുവിലെ ഇലാസ്തികത
'ഓപ്പൊറച്ചുനിറ്റി കോസ്റ്' ന്റെ ഇതര നാമം:
ഏത് വ്യവസ്ഥയിൽ, സ്ഥാപനത്തിന് പരമാവധി ലാഭം ലഭിക്കും?
ഇവയിൽ ഏതാണ് പണച്ചെലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?