App Logo

No.1 PSC Learning App

1M+ Downloads
ഉല്ലാസ സവാരിക്കായി KSRTC നിരത്തിലിറക്കുന്ന AC ഡബിൾ ഡക്കർ ഇലക്ട്രിക്കൽ ബസ്സിന്റെ ആദ്യ സർവ്വീസ് നടത്തുന്ന നഗരം ഏതാണ് ?

Aഎറണാകുളം

Bതിരുവനന്തപുരം

Cകോഴിക്കോട്

Dതൃശ്ശൂർ

Answer:

B. തിരുവനന്തപുരം

Read Explanation:

  • മുഹമ്മദ് റിയാസാണ് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി
  • കെ ബി ഗണേഷ് കുമാറാണ്   റോഡ് ഗതാഗതം, മോട്ടോർ വാഹനങ്ങൾ, ജലഗതാഗതം മന്ത്രി

Related Questions:

2023 സെപ്റ്റംബർ മുതൽ കെ എസ് ആർ ടി സി ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ ലഭിക്കാൻ ഉള്ള പുതുക്കിയ പ്രായ പരിധി എത്ര ?
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ബോസ്ട്രിംഗ് ആര്‍ച്ച് പാലം ?
കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ ഉപകമ്പനി ?
കോട്ടയം ജില്ലയുടെ വാഹന റജിസ്ട്രേഷൻ കോഡ് ഏതാണ് ?
National Transportation Planning & Research Center ( NATPAC) ന്റെ ആസ്ഥാനം എവിടെയാണ് ?