Challenger App

No.1 PSC Learning App

1M+ Downloads
ഉഴുത വയലിന്റെ തെളിവുകൾ ലഭിച്ച ഹാരപ്പയിലെ കേന്ദ്രം :

Aഹാരപ്പ

Bകാലിബംഗൻ

Cമെഹർഗഡ്

Dലോഥൽ

Answer:

B. കാലിബംഗൻ

Read Explanation:

ഹാരപ്പയിലെ കാർഷിക സാങ്കേതിക വിദ്യകൾ

  1. കാളകളെ നിലമുഴുവാൻ   ഉപയോഗിച്ചിരുന്നു

  2. ചോളിസ്ഥാനിൽ നിന്നും ബനവാലിയിൽ നിന്നും (ഹരിയാന) - കലപ്പയുടെ കളിമൺ രൂപങ്ങൾ

  3. കാലിബംഗൻ -  ഉഴുത വയലിന്റെ തെളിവുകൾ 

  4. രണ്ട് വ്യത്യസ്‌തങ്ങളായ വിളകൾ ഒരേസമയം കൃഷി ചെയ്തിരുന്നു

  5. അഫ്ഗാനിസ്ഥാനിലെ ഷോർട്ടുഗായിൽ നിന്നും കനാലിന്റെ അവശിഷ്ടം 

  6. ധോളവീരയിൽ നിന്ന് ജലസംഭരണികളുടെ തെളിവുകൾ


Related Questions:

ഏറ്റവും വടക്കെ അറ്റത്തുള്ള ഹാരപ്പൻ പ്രദേശം :
3 ഡിവിഷനുകളുണ്ടായിരുന്ന ഹാരപ്പൻ കേന്ദ്രം :
ആര്യന്മാർ മദ്ധ്യഷ്യയിൽ നിന്ന് വന്നവരാണ് എന്ന് അഭിപ്രായപ്പെട്ട ജർമ്മൻ ചരിത്രകാരൻ :
The period of Indus valley civilization is generally placed between :
1921 ൽ മൊഹജദാരോയിൽ ഖനനം നടത്തിയ വ്യക്തി :