App Logo

No.1 PSC Learning App

1M+ Downloads
ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ കാണപ്പെടുന്ന പ്രദേശങ്ങൾ ഏത് ?

A100 cm മുതൽ 200 cm വരെ മഴ ലഭിക്കുന്ന പ്രദേശങ്ങൾ

B70 cm മുതൽ 200 cm വരെ മഴ ലഭിക്കുന്ന പ്രദേശങ്ങൾ

C70 cm മുതൽ 100 cm വരെ മഴ ലഭിക്കുന്ന പ്രദേശങ്ങൾ

D50cm ൽ താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങൾ

Answer:

B. 70 cm മുതൽ 200 cm വരെ മഴ ലഭിക്കുന്ന പ്രദേശങ്ങൾ


Related Questions:

ഇന്ത്യയിൽ കണ്ടല്കാടുകളുടെ ആകെ വിസ്തൃതി?
കണ്ടൽ കാടുകൾ ഏറ്റവും കുറവുള്ള സംസ്ഥാനം?
' സുന്ദർബൻ ' താഴെപ്പറയുന്നവയിൽ ഏതിനത്തിൽപ്പെടുന്നു ?
താഴെപ്പറയുന്നവയിൽ ഏതാണ് ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്ന മരങ്ങൾ ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനങ്ങളുള്ള പ്രദേശം താഴെ പറയുന്നവയിൽ ഏതാണ് ?