App Logo

No.1 PSC Learning App

1M+ Downloads
ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ കാണപ്പെടുന്ന പ്രദേശങ്ങളിൽ പെടാത്തത് ഏത് ?

Aകിഴക്കൻ ഹിമാലയ നിരകൾ

Bപശ്ചിമഘട്ടത്തിൻ്റെ പടിഞ്ഞാറൻ ചരിവിൽ

Cഉപദ്വീപിയ ഇന്ത്യയിലും ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും

Dആൻറ്റമാൻ നിക്കോബാർ ദ്വീപുകൾ

Answer:

C. ഉപദ്വീപിയ ഇന്ത്യയിലും ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും

Read Explanation:

വരണ്ട ഇലപൊഴിയും വനങ്ങളാണ് ഉപദ്വീപിയ ഇന്ത്യയിലും ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പ്രധാനമായും കാണപ്പെടുന്നത്


Related Questions:

ഹിമാലയൻ മലനിരകളിലും ട്രാൻസ് ഹിമാലയത്തിലെ ശീതമരുഭൂമികളിലും കാണപ്പെടുന്ന വനം ഏത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള കേന്ദ്രഭരണ പ്രദേശം ഏത് ?
സുന്ദര വനങ്ങൾ കാണപ്പെടുന്ന സസ്യമേഖല :
തേക്ക്, ആൽമരം, ആര്യവേപ്പ് എന്നിവ സമൃദ്ധമായി കാണുന്ന വനങ്ങൾ ഏത് ?
കമ്മ്യൂണിറ്റി റിസർവുകളെ സംരക്ഷിത പ്രദേശങ്ങളായി കണക്കാക്കുന്ന 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ ഏത് ?