App Logo

No.1 PSC Learning App

1M+ Downloads
ഉഷ്ണ മരുഭൂമി കാണപ്പെടുന്ന അക്ഷാംശം :

A20° - 30°

B10° - 15°

C25° - 35°

D5° - 20°

Answer:

A. 20° - 30°

Read Explanation:

രണ്ട് അർദ്ധഗോളത്തിലും 20° - 30° അക്ഷാംശങ്ങൾക്കിടയിൽ പൊതുവെ വൻകരയുടെ പടിഞ്ഞാറുഭാഗത്താണ് ഉഷ്ണ മരുഭൂമിയുടെ സ്ഥാനം .


Related Questions:

നൈലിനെ ഈജിപ്റ്റിൻ്റെ ദാനം എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
' ബോഡോയിൻ ' ഗോത്ര വർഗക്കാർ കാണപ്പെടുന്നത് :
ഉഷ്ണമരുഭൂമിയിൽ കാണപ്പെടുന്ന സസ്യജാലം താഴെപറയുന്നതിൽ ഏതാണ് ?
അറ്റാക്കമ , പാറ്റഗോണിയ മരുഭൂമികൾ ഏത് ഭൂകണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
ലോകത്ത് ഏറ്റവും കൂടുതൽ വനപ്രദേശം ഉള്ള രാജ്യം ?