Challenger App

No.1 PSC Learning App

1M+ Downloads
'ഊർജത്തിന്റെ പ്രധാന ഉറവിടം' ഏതു പോഷകമാണ് ?

Aകാർബോഹൈഡ്രേറ്റ്

Bവിറ്റാമിൻ

Cകൊഴുപ്പ്

Dപ്രോട്ടീൻ

Answer:

A. കാർബോഹൈഡ്രേറ്റ്

Read Explanation:

  • പ്രധാനപെട്ട കാർബോഹൈഡ്രേറ്റ് സ്രോതസ്സുകൾ -അരി, ഗോതബ്, കിഴങ്ങുവർഗങ്ങൾ, പഴങ്ങൾ.

  • കാർബോഹൈഡ്രേറ്റിന്റെ വിവിധ രൂപങ്ങൾ - അന്നജം, പഞ്ചസാര, ഗ്ലൂക്കോസ്, സെല്ലുലോസ്, നാരുകള്‍.


Related Questions:

ശരീര നിർമ്മിതിക്കും വളർച്ചക്കും സഹായകരമായ പ്രധാന ആഹാരഘടകം ?
പൂർണ്ണ വളർച്ച എത്തിയ ഒരു മനുഷ്യനിലെ കൊളസ്‌ട്രോൾ ലെവൽ എത്ര ?
ഭക്ഷ്യ ശൃംഖലയിലെ ഉൽപ്പാദകർ ?
രക്തത്തിലെ ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് ആവശ്യമായ ധാതുലവണം ഏതാണ് ?
വിറ്റാമിൻ സി യുടെ അപര്യാപ്തത മൂലം മനുഷ്യശരീരത്തിൽ ഉണ്ടാകുന്ന രോഗം ?