App Logo

No.1 PSC Learning App

1M+ Downloads
ഊർജത്തിന്റെ SI യൂണിറ്റ് ---- ആണ്.

Aപാസ്കൽ

Bന്യൂട്ടൻ

Cഎർഗ്

Dജൂൾ

Answer:

D. ജൂൾ

Read Explanation:

ഊർജത്തിന്റെ യൂണിറ്റ്:

  • ഊർജം തന്നെയാണ്, പ്രവൃത്തിയായി മാറുന്നത്. അതുകൊണ്ട് പ്രവൃത്തിയുടെ യൂണിറ്റ് തന്നെയാണ്, ഊർജത്തിന്റെയും യൂണിറ്റ്.

  • ഊർജത്തിന്റെ SI യൂണിറ്റ് ജൂൾ (J) ആണ്.

  • ഭക്ഷണ പദാർഥങ്ങളിലെ ഊർജത്തിന്റെ അളവ് സൂചിപ്പിക്കുമ്പോൾ കിലോകലോറി (kcal) എന്ന യൂണിറ്റും ഉപയോഗിക്കുന്നു.


Related Questions:

പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് ---.
വൈദ്യുതമോട്ടോറിലെ ഊർജമാറ്റം ?
ഒരു വസ്തുവിൽ 1 N ബലം പ്രയോഗിച്ചപ്പോൾ, വസ്തുവിന് ബലത്തിന്റെ ദിശയിൽ 1 m സ്ഥാനാന്തരം ഉണ്ടാകുന്നുവെങ്കിൽ, ബലം വസ്തുവിൽ ചെയ്ത പ്രവൃത്തിയുടെ അളവ് --- ആണ്.
പവറിന്റെ SI യൂണിറ്റ്
ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ, വസ്തുവിന് ബലത്തിന്റെ എതിർദിശയിലാണ് സ്ഥാനാന്തരമുണ്ടായതെങ്കിൽ ഈ ബലം വസ്തുവിൽ ചെയ്ത പ്രവൃത്തി ---- ആണ്.