ഊർജ്ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആരാണ്?Aഐൻസ്റ്റീൻBന്യൂട്ടൺCതോമസ് യങ്DഗലീലിയോAnswer: C. തോമസ് യങ് Read Explanation: പ്രവൃത്തി ചെയ്യാനുള്ള കഴിവിനെയാണ് ഊർജ്ജം എന്ന് പറയുന്നത്.ഊർജ്ജത്തിന്റെ എസ്. ഐ യൂണിറ്റ് - ജൂൾഊർജ്ജത്തിന്റെ സി. ജി. എസ് യൂണിറ്റ് - എർഗ്1J = 10^7 എർഗ്.ഊർജ്ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - തോമസ് യങ് Read more in App