App Logo

No.1 PSC Learning App

1M+ Downloads
"ഊർജ്ജയാനം" പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഫിലമെൻറ് ബൾബ് ഫ്രീ (Filament Bulb Free) പഞ്ചായത്ത്.

Aപീലിക്കോട്

Bആലക്കോട്

Cഅന്തിക്കാട്

Dചോറാട്

Answer:

A. പീലിക്കോട്

Read Explanation:

• കാസർകോട് ജില്ലയിൽ ആണ് പീലിക്കോട് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് • കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ ഉള്ള "കാർഷിക ഗവേഷണ കേന്ദ്രം" സ്ഥിതി ചെയ്യുന്നത് പീലിക്കോട് ആണ്


Related Questions:

കേരളത്തിലെ ആദ്യ സാമ്പത്തിക സാക്ഷരത പഞ്ചായത്ത്‌ ഏതാണ് ?
വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്നവരെ സഹായിക്കാൻ വേണ്ടി റോബോട്ടിനെ നിയമിച്ച കേരളത്തിലെ ഗ്രാമപഞ്ചായത്ത് ഏത് ?
ഇന്ത്യയിലെ ആദ്യത്തെ ഇ പേയ്മെന്റ് ഗ്രാമപഞ്ചായത്ത് കേരളത്തിലാണ്. ഏതു പഞ്ചായത്ത് ?
പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്ത് ഏതാണ് ?
കേരളത്തിലെ ആദ്യത്തെ പട്ടികവർഗ്ഗ പഞ്ചായത്ത് ഏത്?