ഋണത്വരണ പഠന വക്രത്തിന്റെ മറ്റൊരു പേരെന്ത് ?Aഋജുരേഖാവക്രംBഉൻമധ്യവക്രംCനതമധ്യവക്രംDസമ്മിശ്രവക്രംAnswer: B. ഉൻമധ്യവക്രം Read Explanation: ഉൻമധ്യവക്രം (Convex Curve) പ്രാരംഭഘട്ടത്തിൽ ത്വരിത ഗതിയിലുള്ള പഠനപുരോഗതി കാണിക്കുന്നു. ക്രമേണ മന്ദഗതിയാകുന്നു. ഋണത്വരണ പഠന വക്രം (Negatively Accelerated Learning Curve) എന്നും അറിയപ്പെടുന്നു. പ്രവർത്തനം ലളിതമാകുകയോ, പഠിതാവിനു സമാന പ്രവർത്തനത്തിൽ മുൻപരിശീലനം കിട്ടിയിട്ടുണ്ടാവുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ഇത്തരം പഠനവക്രം ഉണ്ടാകുന്നു. Read more in App