App Logo

No.1 PSC Learning App

1M+ Downloads
എംപവർസ് കമ്മിറ്റി ഓഫ് സ്റ്റേറ്റ് ഫിനാൻസ് മിനിസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ ചെയർമാൻ ആരാണ് ?

Aകെ എം മാണി

Bഅമിത് ഷാ

Cകിരൺ ബേദി

Dഅമിത് മിത്ര

Answer:

D. അമിത് മിത്ര

Read Explanation:

ആദ്യ ചെയർമാൻ കെ എം മാണി 2016 ൽ രാജിവെച്ചതിനെ തുടർന്ന് അമിത് മിത്ര ചെയർമാൻ ആയി


Related Questions:

101-ാം ഭരണഘടനാ ഭേദഗതി പ്രകാരം ചേർത്ത ഏത് ആർട്ടിക്കിളിനു കീഴിലാണ് ജിഎസ്‌ടി കൗൺസിൽ രൂപീകരിച്ചത്?
Which constitutional amendment is done to pass the GST bill ?
GST ഉദ്‌ഘാടനം ചെയ്ത തിയ്യതി ?
GST നമ്പറിലെ അക്കങ്ങളുടെ എണ്ണം എത്ര?
Under GST, which of the following is not a type of tax levied?