App Logo

No.1 PSC Learning App

1M+ Downloads
എം.സി റോഡിൻ്റെ പണി കഴിപ്പിച്ച തിരുവിതാംകൂർ ദിവാൻ ആര് ?

Aരാജാ കേശവദാസ്

Bകേണൽ മൺറോ

Cഅയ്യപ്പൻ മാർത്താണ്ഡപിള്ള

Dപി.ജി.എൻ ഉണ്ണിത്താൻ

Answer:

A. രാജാ കേശവദാസ്

Read Explanation:

രാജാ കേശവദാസ്‌

  • ധർമ്മരാജയുടെ പ്രഗല്ഭ ദിവാനായിരുന്നു രാജാ കേശവദാസ്‌.
  • 1789 സെപ്റ്റംബർ 22-ന്‌ തിരുവിതാംകൂറിലെ ദിവാൻ സ്ഥാനം ഏറ്റെടുത്തു.
  • തിരുവിതാംകൂറിൽ ദിവാൻ എന്ന ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യ വ്യക്തി  
  • എം.സി റോഡിന്റെ പണി ആരംഭിച്ചത് - രാജാ കേശവദാസ്  
  • 'വലിയ ദിവാൻജി' എന്നറിയപ്പെട്ടിരുന്നത് - രാജാ കേശവദാസ
  • ആലപ്പുഴ പട്ടണത്തിന്റെ സ്ഥാപകൻ
  • രാജാ കേശവദാസിന് 'രാജ' എന്ന പദവി നൽകിയത് - മോര്‍ണിംഗ്ടണ്‍ പ്രഭു
  • ചാല കമ്പോളം, ആലപ്പുഴ പട്ടണം എന്നിവ പണികഴിപ്പിച്ച ദിവാൻ‌

Related Questions:

തൃപ്പൂണിത്തറയിലെ രാധാലക്ഷ്മി വിലാസം സംഗീത അക്കാദമി സ്ഥാപിച്ചതാര്?
തൃപ്പടിദാനം നടത്തിയ ഭരണാധികാരി?
മാർത്താണ്ഡവർമയും ഡച്ചുകാരും തമ്മിലുള്ള കുളച്ചൽ യുദ്ധം നടന്ന വർഷം ?
തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് നിർമിച്ചത് ആര് ?
ക്രിസ്തുമതം സ്വീകരിച്ച സ്ത്രീകൾക്ക് ബ്ലൗസ് ധരിക്കാൻ അനുവാദം നൽകിയ തിരുവിതാംകൂർ ദിവാൻ?