Challenger App

No.1 PSC Learning App

1M+ Downloads
"എം ടി ഏകാകിതയുടെ വിസ്മയം" എന്ന പുസ്തകം എഴുതിയത് ആര് ?

Aകെ പി സുധീര

Bഷാഹിന ഇ കെ

Cജിസ ജോസ്

Dവിജയലക്ഷ്മി

Answer:

A. കെ പി സുധീര

Read Explanation:

• എം ടി വാസുദേവൻ നായരുടെ സാഹിത്യവും സിനിമയും ജീവിത്തെ കുറിച്ച് എഴുതിയ കൃതിയാണ് "എം ടി ഏകാകിതയുടെ വിസ്മയം


Related Questions:

എന്റെ കഥ ആരുടെ ആത്മകഥയാണ് ?
' നിർഭയം ' ആരുടെ കൃതിയാണ് ?
വയനാട്ടിലെ ആദിവാസികളുടെ ജീവിതം പ്രമേയമാക്കി പി വത്സല എഴുതിയ നോവൽ ഏത് ?
രണ്ടു രാജകുമാരികൾ എന്ന കൃതി രചിച്ചതാര്?
"ഇന്ത്യ എൻറെ പ്രണയ വിസ്മയം" എന്ന പുസ്തകം രചിച്ചതാര് ?