App Logo

No.1 PSC Learning App

1M+ Downloads
എം പി മാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ പോർട്ടൽ ഏത് ?

Aഇ-സാക്ഷി

Bസുവിധ

Cഡി-ക്യൂബ്

Dഇ-നാഗരിക് സേവ

Answer:

A. ഇ-സാക്ഷി

Read Explanation:

• ഇ-സാക്ഷി പോർട്ടലിലൂടെ രാജ്യത്ത് ആദ്യമായി കരാറുകാർക്ക് തുക കൈമാറിയ ജില്ല - കോട്ടയം


Related Questions:

Swarnajayanti Gram Swarozgar Yojana is previously known as
Which is the scheme that was implemented by the government of India to provide telephone and electricity to every village?
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നത് ആരാണ് ?
അയൽക്കൂട്ടങ്ങൾ ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ് ?
Jawahar Rozgar Yojana was started by :