App Logo

No.1 PSC Learning App

1M+ Downloads
എക്കൽ മണ്ണ് വ്യാപകമായി കാണപ്പെടുന്ന സമതലം?

Aപഞ്ചാബ്-ഹരിയാന സമതലം

Bഗംഗ സമതലം

Cഉത്തരേന്ത്യൻ സമതലം

Dബ്രഹ്മപുത്രാ സമതലം

Answer:

C. ഉത്തരേന്ത്യൻ സമതലം

Read Explanation:

  • ഇവിടെ വ്യാപകമായി കാണപ്പെടുന്ന മണ്ണിനം - എക്കൽമണ്ണ്

  • ഗുജറാത്തിൻറെ സമതല പ്രദേശത്തു രണ്ട തരത്തിൽ എക്കൽമണ്ണ് കാണാം ഖാദർ , ഭംഗർ

  • ഇവിടെ വ്യാപകമായി കാണപ്പെടുന്ന മണ്ണിനം - എക്കൽമണ്ണ് കൃഷിക് ഏറ്റവും അനുയോജ്യമായ മണ്ണ്

  • മധ്യഗംഗാസമതലത്തിൻറെ തെക്കൻ ഭാഗങ്ങളിലായി കാണപ്പെടുന്ന മണ്ണ് - ചെമ്മണ്ണ്

  • സുന്ദർബൻ ഡെൽറ്റ പ്രദേശങ്ങളിൽ കാണുന്നത് - ലവണമണ്ണ്


Related Questions:

ഉത്തരമഹാസമതലത്തിനെ എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു?

ബ്രഹ്മപുത്ര സമതലവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ നിന്ന് ശെരിയായവ തിരഞ്ഞെടുക്കുക

  1. ബ്രഹ്മപുത്ര താഴ്വര
  2. ബ്രഹ്മപുത്ര തീരം
  3. ആസം സമതലം
  4. ആസം താഴ്വര
    പഞ്ചാബ്-ഹരിയാന സമതലത്തെ എത്ര ഡോബുകളായി തരം തിരിച്ചിരിക്കുന്നു?
    രണ്ട് നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന എക്കൽ പ്രദേശം?
    ത്തരമഹാസമതലത്തിൻറെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന മരുഭൂമി