App Logo

No.1 PSC Learning App

1M+ Downloads
എക്സിം ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ച വർഷം ?

A1935

B1982

C1992

D1951

Answer:

B. 1982

Read Explanation:

  • ഉൽപ്പന്നങ്ങൾ വിദേശ രാജ്യത്തേക്ക് കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്പ നൽകുന്ന ബാങ്ക് ആണ് എക്സിം ബാങ്ക് ഓഫ് ഇന്ത്യ.
  • 1982-ലാണ് എക്സിം ബാങ്ക് ഓഫ് ഇന്ത്യ. സ്ഥാപിതമായത്.
  • വായ്പ നൽകുന്നത് കൂടാതെ ഈ മേഖലയിലേക്ക് കടന്നു വരുന്ന വ്യക്തികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ കൂടെ എക്സിം ബാങ്ക് നൽകുന്നു.
  • മുംബൈ ആണ് എക്സിം ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം.

Related Questions:

ഫെഡറൽ ബാങ്കിൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
The working principle of cooperative banks is
2022-ൽ ഏപ്രിൽ മാസം 128-ാമത് സ്ഥാപക ദിനം ആഘോഷിച്ച ഇന്ത്യയിലെ പൊതുമേഖലാ ബാങ്ക് ?
ലാലാ ലജ്പത് റായി ലാഹോറിൽ ആരംഭിച്ച ബാങ്ക് ഏതാണ് ?
കറൻസി നോട്ടുകൾ എണ്ണുന്നതിനു റോബോട്ടുകളെ വിന്യസിച്ച ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ ബാങ്ക് ?