App Logo

No.1 PSC Learning App

1M+ Downloads
"എക്സർസൈസ് പൂർവി ലെഹർ-2024" (XPOL -2024) എന്ന പേരിൽ സൈനിക അഭ്യാസം നടത്തിയത് ഇന്ത്യയുടെ ഏത് പ്രതിരോധ സേനയാണ് ?

Aകരസേന

Bവ്യോമസേന

Cനാവികസേന

Dബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്

Answer:

C. നാവികസേന

Read Explanation:

• 2024 ഏപ്രിലിൽ ആണ് ഇന്ത്യൻ നാവികസേനയുടെ "കിഴക്കൻ തീരമേഖലയിൽ" ആണ് സൈനിക അഭ്യാസം നടത്തിയത് • കിഴക്കൻ നാവിക കമാൻഡിന് കീഴിൽ നാവികസേനയുടെ ശക്തി വിലയിരുത്തുന്നതിൻറെ ഭാഗമായി നടത്തിയ സൈനിക അഭ്യാസം


Related Questions:

അടുത്തിടെ നാവികസേനയുടെ ഭാഗമായ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനി ?
2025 നടന്ന പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ വ്യോമസേന നടത്തിയ വ്യോമാഭ്യാസം ഏത് ?
ബ്രിഗേഡിയർ മുതൽ മുകളിലോട്ടുള്ള റാങ്കുകളിലെ കരസേന ഉദ്യോഗസ്ഥർക്ക് ഏകീകൃത യൂണിഫോം എന്ന് മുതലാണ് നിലവിൽ വരുന്നത് ?
വ്യോമസേനയുടെ പശ്ചിമ കമാൻഡ് മേധാവിയായി നിയമിതരായ മലയാളി ?
ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗമായ അസം റൈഫിൾസ് ആസ്ഥാനം ?