Challenger App

No.1 PSC Learning App

1M+ Downloads
എട്ടുകാലിമമ്മൂഞ്ഞ് എന്ന ശൈലിയുടെ അർത്ഥം:

Aഒന്നിൻ്റെയും ഉത്തരവാദിത്വം ഏറ്റെടുക്കാതിരിക്കുക

Bഎന്തിൻ്റെയും ഉത്തരവാദിത്വം ഏറ്റെടുക്കുക

Cമനുഷ്യത്വം കാണിക്കുക

Dമൃഗതുല്യമായി പെരുമാറുക

Answer:

B. എന്തിൻ്റെയും ഉത്തരവാദിത്വം ഏറ്റെടുക്കുക

Read Explanation:

  • മുഖത്ത് കരി തേക്കുക - നാണക്കേടുണ്ടാക്കുക
  • മുയൽ കൊമ്പ് - ഇല്ലാത്ത വസ്തു
  • വനരോദനം - നിഷ്പ്രയോജനമായ സങ്കടം പറച്ചിൽ
  • എണ്ണിച്ചുട്ട അപ്പം - പരിമിത വസ്തു
  • എള്ളു കീറുക - കർശനമായി പെരുമാറുക

Related Questions:

“അഹമഹമികയാ പാവകജ്വാലക -

ളംബരത്തോളമുയർന്നു ചെന്നൂമുദാ” - ‘അഹമഹമികയാ’ എന്ന സവിശേഷ പ്രയോഗത്തിന്റെ ആശയം 

ഇങ്ങോട്ടുണ്ടങ്കിലേ, അങ്ങോട്ടുള്ളു എന്ന ശൈലിയുടെ അർത്ഥം എന്ത്
"മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം” - ഈ വരികളുടെ സമാനാശയം വരുന്ന പഴഞ്ചൊല്ല് ഏത്?
കൈച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ' എന്ന പഴഞ്ചൊല്ലിന്റെ ആശയം എന്ത് ?
'ശതകം ചൊല്ലിക്കുക ' എന്ന ശൈലിയുടെ അർഥം :