App Logo

No.1 PSC Learning App

1M+ Downloads
എട്ടുകൊണ്ട് ഹരിക്കുമ്പോൾ മൂന്നും, 12 കൊണ്ട് ഹരിക്കുമ്പോൾ ഏഴും,16 കൊണ്ട് ഹരിക്കുമ്പോൾ 11 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ

A43

B44

C45

D49

Answer:

A. 43

Read Explanation:

8-3 = 5, 12- 7 = 5, 16 - 11 =5 വ്യത്യാസം തുല്യമായതിനൽ 8,12,16 ഇവയുടെ LCM കണ്ട് അതിൽ നിന്നും 5 കുറച്ചാൽ മതി. LCM ( 8, 12, 16) = 48 48 - 5 = 43


Related Questions:

രണ്ടു സംഖ്യകളുടെ ലസാഗു 300 ഉം ഉസാഘ 10 ഉം ആണ്. അവയിൽ ഒരു സംഖ്യ 60 ആണെങ്കിൽ മറ്റേ സംഖ്യ ഏതാണ്?
Find the LCM of 2/3 and 6/7.
3, 4, 5 എന്നീ മൂന്നു സംഖ്യകൾ കൊണ്ടും നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന ഏറ്റവും ചെറിയ സംഖ്യ :
Find the least number which when divided by 12, 18, 24 and 30 leaves 4 as remainder in each case, but when divided by 7 leaves no remainder.
2, 4, 5 എന്നീ സംഖ്യകൾ കൊണ്ട് പൂർണ്ണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യയേത് ?