App Logo

No.1 PSC Learning App

1M+ Downloads
എട്ട് പ്രധാന ഡിവിഷനുകളാണ് കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കുന്നത്. ഈ വിഭാഗങ്ങളുടെ ഭാഗമല്ലാത്ത ഒന്ന് തിരിച്ചറിയുക.

Aപ്ലാൻ കോ- ഓർഡിനേഷൻ വിഭാഗം

Bസാമൂഹിക സേവന വിഭാഗം

Cകാഴ്ചപ്പാട് ആസൂത്രണ വിഭാഗം

Dകേന്ദ്രീകൃത ആസൂത്രണ വിഭാഗം

Answer:

D. കേന്ദ്രീകൃത ആസൂത്രണ വിഭാഗം

Read Explanation:

കേരള സംസ്ഥാന ആസൂത്രണ ബോർഡ്

  • എട്ട് പ്രധാന ഡിവിഷനുകളാണ് കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കുന്നത്. അവ താഴെ നല്കിയിരിക്കുന്നു.

  1. പ്ലാൻ കോ - ഓർഡിനേഷൻ വിഭാഗം

  2. സാമൂഹിക സേവന വിഭാഗം

  3. കാഴ്ചപ്പാട് ആസൂത്രണ വിഭാഗം

  4. കാർഷിക വിഭാഗം

  5. മൂല്യനിർണ്ണയ വിഭാഗം

  6. വ്യവസായ & അടിസ്ഥാന സൌകര്യ വിഭാഗം

  7. വികേന്ദ്രീകൃത ആസൂത്രണ വിഭാഗം


Related Questions:

ഇന്ത്യയിൽ ആസൂത്രണ കമ്മിഷൻ നിലവിൽ വന്ന വർഷം :
അസൂത്രണ കമ്മിഷന്റെ അവസാന ഉപാധ്യക്ഷൻ ആരായിരുന്നു ?

ദേശീയ വികസന സമിതിയുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക:

1.1962 ഓഗസ്റ്റ് 6ന് രൂപീകരിക്കപ്പെട്ടു.

2.ദേശീയ വികസന സമിതി ഒരു ഉപദേശക സമിതിയാണ്.

3.പഞ്ചവത്സര പദ്ധതികൾക്ക് അന്തിമ അനുമതി നൽകിയിരുന്നത് ദേശീയ വികസനസമിതി ആയിരുന്നു.

4.ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണ് ദേശീയ വികസന സമിതിയുടെ ചെയർമാൻ.

Who is the present Chairman of Kerala State Planning Board?
Which of the following was a key feature of the Planning Commission?