എണ്ണക്കുരുക്കുകളുടെ പ്രാഥമിക ഉപയോഗം എന്താണ്?Aഭക്ഷ്യ എണ്ണ ഉൽപാദനംBപ്ലാസ്റ്റിക് ഉൽപാദനംCഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കൽDഇവയൊന്നുമല്ലAnswer: A. ഭക്ഷ്യ എണ്ണ ഉൽപാദനം Read Explanation: എണ്ണക്കുരുക്കുകൾ പ്രധാനമായും ഭക്ഷ്യ എണ്ണ ഉൽപാദിപ്പിക്കുന്നതിനായി കൃഷി ചെയ്യപ്പെടുന്നു. ഉദാഹരണത്തിന്, നിലക്കടല, കടുക്, സൂര്യകാന്തി എന്നിവ.Read more in App