App Logo

No.1 PSC Learning App

1M+ Downloads
എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളെ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക ?

Aമഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ, ആന്ത്രാപ്രദേശ്

Bമഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, രാജസ്ഥാൻ

Cമഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർ പ്രദേശ്, ബീഹാർ

Dമഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ആന്ത്രാപ്രദേശ്

Answer:

A. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ, ആന്ത്രാപ്രദേശ്

Read Explanation:

എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ

  1. മഹാരാഷ്ട്ര - 102 എണ്ണം

  2. ഉത്തർപ്രദേശ് - 90 എണ്ണം

  3. ബീഹാർ - 56 എണ്ണം

  4. ആന്ധ്രാപ്രദേശ് - 55 എണ്ണം

  5. രാജസ്ഥാൻ - 53 എണ്ണം

• കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകളുടെ എണ്ണം - 12


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് ബസ്സുകൾ സർവീസ് നടത്തുന്ന നഗരം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രാൻസ്‌പോർട്ട് ബസ് സർവ്വീസ് നടത്തിയ നഗരം ഏത് ?
മുഴുവൻ ഗ്രാമങ്ങളെയും റോഡ് മുഖാന്തരം ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം ഏത് ?
ലോകത്തിലെ ആദ്യത്തെ റോഡപകടം നടന്ന വർഷം ?
2022 ഡിസംബറിൽ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ' സമൃദ്ധി എക്സ്പ്രസ് വേ ' ഏത് സംസ്ഥാനത്താണ് ?