App Logo

No.1 PSC Learning App

1M+ Downloads
എത്തനോൾ ഉൽപാദാനത്തിനു സഹായിക്കുന്ന ബാക്റ്റീരിയയെ തിരിച്ചറിയുക

Aസൈമോമോണസ് മൊബിലിസ്

Bഅസറ്റോബാക്ടർ അസെറ്റി

Cലാക്ടോബാസില്ലസ്

Dസ്ട്രെപ്റ്റോമൈസിസ്

Answer:

A. സൈമോമോണസ് മൊബിലിസ്

Read Explanation:

Several types of bacteria contribute to ethanol production through fermentation, including Zymomonas mobilis and certain strains of Clostridium, Escherichia coli, and Thermoanaerobacter. Zymomonas mobilis is particularly known for its high ethanol productivity and yield.


Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ സിലിയ, ഫ്ളജല്ല എന്നിവയുടെ ചലനത്തിന് സഹായിക്കുന്നത് എന്താണ്?
ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് ?
മിനമാത രോഗം ഏതിന്റെ മലിനീകരണവുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നു?
Some bacteria are photosynthetic. Where are the photosynthetic pigments located in these cells?
Which among the followings is not a green house gas?