Challenger App

No.1 PSC Learning App

1M+ Downloads
എത്രാമത് ഒളിമ്പിക്സാണ് 2021 ൽ നടന്ന ടോക്കിയോ ഒളിമ്പിക്സ്?

A27

B29

C31

D32

Answer:

D. 32

Read Explanation:

32മത് ഒളിമ്പിക്സ് ആണ് 2021ൽ ജപ്പാനിലെ ടോക്കിയോയിൽ നടന്നത്.


Related Questions:

2020 ൽ അർജുന അവാർഡ് നേടിയ ആർച്ചറി താരം ആര് ?
പരസ്പരം കോർത്ത എത്ര വളയങ്ങളാണ് ഒളിമ്പിക്സ് ചിഹ്നനത്തിലുള്ളത് ?
2026-ൽ ശൈത്യകാല ഒളിമ്പിക്സ് എവിടെയാണ് നടക്കുന്നത് ?
ദുലീപ് ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഫിഫ കൗൺസിലിന്റെ ആദ്യ വനിതാ സെകട്ടറി ജനറൽ?